കുവൈത്ത്: ബംഗ്ലൂര്‍ ആസ്ഥാനമായ ഗര്‍ഷോം ഇന്‍ഫോ മീഡിയ ലിമിറ്റഡിന്‍റെ
എട്ടാമത് പ്രവാസി രത്ന പുരസ്ക്കാരം സഗീര്‍ തൃക്കരിപ്പൂരിനുലഭിച്ചു.
കുവൈത്തിലെ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തില്‍ നേത്രത്വം നല്‍കുന്ന സഗീര്‍ തൃക്കരിപ്പൂര്‍
അസോസിയെശന്റെ ചെയര്‍മാന്‍ കൂടിയാണ് പടന്ന തെക്കെക്കാട് സ്വദേശിയായ സഗീര്‍ തൃക്കരിപ്പൂര്‍ .
കുവൈത്തിലെ പ്രശസ്ത്ത സൂപ്പര്‍ മാര്‍കറ്റ് (ഗള്‍ഫ് മാര്‍ട്ട് )എം.ഡി.മലയാളിക്കൂടിയായ ടി.എ.രമേശ് പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചു
പുരസ്ക്കാരദാനം മെയ് 27 നു കുവൈത്തിലെ സാല്‍മിയ ഇന്ത്യന്‍ സ്ക്കൂളില്‍ വെച്ച് നടക്കും
No comments:
Post a Comment