Friday, April 29, 2011

നൂറുമേനി നേടിയ സ്‌കൂളുകള്‍

കട്ടപ്പന വിദ്യാഭ്യാസ ജില്ല
കട്ടപ്പന: കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 27 സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം. ഇതില്‍ 15  എയ്ഡഡ് സ്‌കൂളുകളും 12 സര്‍ക്കാര്‍ സ്‌കൂളുകളുമാണ്.
ജി.എച്ച്.എസ് സോത്തുപാറ (19), എല്‍.എഫ്.ജി.എച്ച്.എസ് മൂന്നാര്‍ (132), ജി.എച്ച്.എസ് കണ്ണംപടി (14), ജി.എച്ച്.എസ് ദേവികുളം (46), ജി.എച്ച്.എസ് മുക്കുളം (16), ജി.എച്ച്.എസ് എഴുകുംവയല്‍ (22), എം.എം.എച്ച്.എസ് നരിയമ്പാറ (103), ഓസാനാം ഇംഗ്ലീഷ് മീഡിയം കട്ടപ്പന (128), സെന്റ് മേരീസ് എച്ച്.എസ് വെള്ളാരംകുന്ന് (123), മേരിഗിരി ഇ.എം.എച്ച്.എസ്.എസ് പീരുമേട് (43), വിമല എച്ച്.എസ് വിമലഗിരി (53), സെന്റ് ജോസഫ് എച്ച്.എസ് ഉപ്പുതോട് (58), ജി.എച്ച്.എസ് പതിനാറാംകണ്ടം (33), സെന്റ് മേരീസ് മുരിക്കാശേരി (211), എം.എ.ഐ.എച്ച്.എസ് മുരിക്കടി (56), മാര്‍ ബേസില്‍ എച്ച്.എസ് സേനാപതി (100), ജി.എച്ച്.എസ് നെടുങ്കണ്ടം (57), എസ്.ഡി.എ.എച്ച്.എസ് നെടുങ്കണ്ടം (23), ജി.എച്ച്.എസ് നാലുമുക്ക് (15), ജി.എച്ച്.എസ് കുറ്റിപ്ലാങ്ങാട് (16), സെന്റ് സെബാസ്റ്റിയന്‍സ് കാന്തിപ്പാറ (32), ജി.എച്ച്.എസ് തങ്കമണി (176), സെന്റ് മേരീസ് വാഴവര (57), സെന്റ് മേരീസ് മരിയാപുരം (57), സെന്റ് മേരീസ് അട്ടപ്പള്ളം (146), എം.ആര്‍.എസ് മൂന്നാര്‍ (27), എം.ആര്‍.എസ് പീരുമേട് (36).

No comments:

Post a Comment