തിരൂരങ്ങാടി: മണ്ഡലത്തില്‍ സര്‍വകാല റെക്കോഡ് നേട്ടവുമായി പി.കെ. അബദുറബ്ബ് തിരൂരങ്ങാടിയില്‍ പച്ചക്കൊടി നാട്ടി.
'87ല്‍ സി.പി. കുഞ്ഞാലിക്കുട്ടിക്കേയി നേടിയ 25,848 വോട്ടിന്റെ ഉയര്‍ന്ന ലീഡാണ് 30,208 വോട്ട് ഭൂരിപക്ഷം നേടി ഇത്തവണ അബ്ദുറബ്ബ് ചരിത്രം തിരുത്തിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട തിരൂരങ്ങാടി മണ്ഡലത്തില്‍ ആകെ പോള്‍ചെയ്ത 1,00,330 വോട്ടില്‍ 58,666 വോട്ട് അബ്ദുറബ്ബ് നേടി. ഇടതു സ്ഥാനാര്‍ഥി അഡ്വ. കെ.കെ. സമദിന് 28,458 വോട്ടേ നേടാനായുള്ളൂ. ആറ് പഞ്ചായത്തിലും യു.ഡി.എഫ് സ്ഥാനാര്‍ഥി മുന്നിലെത്തി.
മണ്ഡലത്തില പി.കെ. അബ്ദുറബ്ബിന്റെ സ്ഥാനാര്‍ഥിത്വം കാന്തപുരം വിഭാഗം സുന്നികളുടെ അമര്‍ഷത്തിനിടയാക്കിയെങ്കിലും വോട്ടെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.
വോട്ടിങ് ശതമാനം കുറയാനിടയാക്കിയതും ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. ലീഗ്‌വിരുദ്ധ വോട്ടുകള്‍ നല്ല ശതമാനം പോള്‍ ചെയ്തിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
പഞ്ചായത്ത്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട്, എല്‍.ഡി.എഫിന് ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍:
പരപ്പനങ്ങാടി- 16403, 9364, 7039. തിരൂരങ്ങാടി- 12,637, 5549, 7088. നന്നമ്പ്ര- 9625, 5132, 4493. തെന്നല- 6740, 2758, 3946. എടരിക്കോട് 6484, 2877, 3607. പെരുമണ്ണ 6705, 2734, 3971. 160 പോസ്റ്റല്‍ ബാലറ്റില്‍ 108 വോട്ട് അബ്ദുറബ്ബും 44 എണ്ണം സമദും നേടി. അസാധു ഏഴ്. ഭൂരിപക്ഷം 30208. ആകെയുള്ള 124 ബൂത്തുകളില്‍ ഏഴിടത്ത് മാത്രമാണ് ഇടതു സ്ഥാനാര്‍ഥി സമദ് ലീഡ് നേടിയത്.
43ാം നമ്പര്‍ ബൂത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒരേ വോട്ട്‌നേടി. മറ്റ് 116 ബൂത്തുകളിലും യു.ഡി.എഫ് ഏറെ മുന്നിലെത്തി. സമദ് ലീഡ് നേടിയ ബൂത്ത് നമ്പര്‍, ലഭിച്ച വോട്ട്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ട് ബ്രാക്കറ്റില്‍.
ബൂത്ത് 14 പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂള്‍ 470 (441). 15 ചിറമംഗലം എ.യു.പി.എസ് 538 (330) 26 ഗവ. യു.പി.എസ് നെടുവ 271 (126) 27 ഗവ. യു.പി നെടുവ 271 (126) 28 ഗവ. യു.പി നെടുവ 303 (241) 81 എ.എം.എല്‍.പി.എസ് വെള്ളിയാമ്പുറം 494 (368) 104 എ.എം.എല്‍.പി.എസ് വാളക്കുളം അരീക്കല്‍ 469 (352). തൃക്കുളം ഗവ. വെല്‍ഫെയര്‍ യു.പി സ്‌കൂളിലെ 43ാം നമ്പര്‍ ബൂത്തില്‍ അബ്ദുറബ്ബും സമദും 202 വീതം വോട്ട് നേടി.
ഈ ബൂത്തില്‍ ബി.ജെ.പിക്ക് 158 വോട്ട് കിട്ടി. നന്നമ്പ്ര എസ്.എന്‍.യു.പി സ്‌കൂളിലെ 84ാം ബൂത്തിലാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്- 197. 109ാം ബൂത്തില്‍ ബി.ജെ.പിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ച ബൂത്ത്, വോട്ട് എന്നിവ:
കക്കാട് ഗവ. യു.പി സ്‌കൂളിലെ 57ാം നമ്പര്‍ ബൂത്ത് 56. 63 കച്ചടി സ്‌കൂള്‍ 96, ഗവ. ഹൈസ്‌കൂള്‍ പുതുപ്പറമ്പിലെ 99ാം നമ്പര്‍ ബൂത്ത് 87.
പി.ഡി.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തിരൂരങ്ങാടി താഴെച്ചിന എല്‍.പി സ്‌കൂളിലെ 53ാം നമ്പര്‍ ബൂത്തില്‍- 153. എസ്.ഡി.പി.ഐക്ക് കൂടുതല്‍ വോട്ട് ക്ലാരി ജി.യു.പി.എസിലെ 107ാം നമ്പര്‍ ബൂത്തില്‍- 118. പി.കെ. അബ്ദുറബ്ബിന് 600ല്‍ കൂടുതല്‍ വോട്ട് ലഭിച്ച ബൂത്ത്, വോട്ട് എന്ന ക്രമത്തില്‍:
12- 702, 29- 685, 31- 645, 33- 697, 34- 858, 44- 645, 45- 641, 65- 608, 66- 765, 70- 648, 72- 630, 74- 641, 92- 616, 98- 607, 99- 645, 101- 681, 107- 630, 111- 641, 114- 620, 115- 653, 116- 630, 117- 632, 118- 636, 121- 659 122- 615.
തിരൂരങ്ങാടി മണ്ഡലം വോട്ടിങ് നില: ആകെ വോട്ട് 1,52,828. പോള്‍ ചെയ്തത് 1,00,330, അസാധു 7. പി.കെ. അബ്ദുറബ്ബ് ലീഗ് 58,666, അഡ്വ. കെ.കെ. സമദ് സി.പി.ഐ 28,458, അബൂ യാസര്‍ ബി.എസ്.പി- 493, പുന്നശ്ശേരി ശശിധരന്‍ ബി.ജെ.പി 5480, ഇബ്രാഹിം തിരൂരങ്ങാടി പി.ഡി.പി 4281, അഡ്വ. എ.എ. റഹീം എസ്.ഡി.പി.ഐ 2945.

No comments:
Post a Comment