Wednesday, May 4, 2011

മന്‍മോഹന്‍ സിങിനും, വാജ്‌പേയിക്കും വധ ഭീഷണി

മന്‍മോഹന്‍ സിങിനും, വാജ്‌പേയിക്കും വധ ഭീഷണി
ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്കും വധ ഭീഷണി. ദല്‍ഹി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാതന്‍ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
ഗാസിയാബാദില്‍ നിന്നുമാണ് ഫോണ്‍വിളി വന്നതെന്നാണ് വിവരം. ഗാസിയാബാദിലെ സഞ്ജയ് നഗറില്‍ റാം അവതാര്‍ എന്ന പേരിലുളള വ്യാജ വിലാസത്തിലാണ് സിംകാര്‍ഡ് സ്വന്തമാക്കിയത്

No comments:

Post a Comment