തിരൂര്‍: വിവാഹങ്ങള്‍ പൊങ്ങച്ചത്തിന്റെ അംഗീകാരമായി കാണരുതെന്നും കല്യാണ കത്തുകളില്‍പോലും ആഡംബരം കാണിക്കുന്നത് ശരിയല്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. എം.എസ്.എസ് സംസ്ഥാന കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച 'സ്ത്രീധന-ആര്‍ഭാട വിവാഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക' കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ കമീഷന്‍ അംഗം പി.കെ. സൈനബ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ 18 ലക്ഷത്തോളം കുടുംബങ്ങള്‍ മക്കള്‍ക്ക് സ്ത്രീധനം നല്‍കാന്‍ ആധാരം പണയംവെച്ച് കടക്കെണിയിലാണെന്ന് അവര്‍ പറഞ്ഞു. എന്‍ജിനീയര്‍ മമ്മത്‌കോയ (കോഴിക്കോട്) ടി.കെ. മൊയ്തീന്‍കുട്ടി (കൊടുവള്ളി) ജില്ലാ പ്രസിഡന്റ് കളത്തിങ്ങല്‍ ഹംസഹാജി, സെക്രട്ടറി കെ.വി. ഫസലുദ്ദീന്‍, പി.പി. അബ്ദുറഹ്മാന്‍, യൂത്ത്‌വിങ് സെക്രട്ടറി പി.വി. താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment