Sunday, May 1, 2011

നിലമ്പൂരില്‍ രണ്ട് ബേപ്പൂര്‍ സ്വദേശികള്‍ മുങ്ങി മരിച്ചു

നിലമ്പൂര്‍: ആഢ്യന്‍പാറ വെളളച്ചാട്ടത്തില്‍ വീണ് രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ അമീര്‍ സാദിഖ്, ജനീഷ് എന്നിവരാണ് മരിച്ചത്.

നിലമ്പൂരില്‍ രണ്ട് ബേപ്പൂര്‍ സ്വദേശികള്‍ മുങ്ങി മരിച്ചു

No comments:

Post a Comment