Thursday, May 5, 2011

മലപ്പുറം ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്

മലപ്പുറം:ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 16 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രം ക്രമത്തില്‍:-
കൊണ്ടോട്ടി, ഏറനാട്, വള്ളിക്കുന്ന് - എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിലമ്പൂര്‍, വണ്ടൂര്‍ - ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹൈസ്‌കൂള്‍. മലപ്പുറം, മഞ്ചേരി - മലപ്പുറം ഗവ. കോളജ്,. പെരിന്തല്‍മണ്ണ, മങ്കട - പെരിന്തല്‍മണ്ണ. ഗവ. പോളിടെക്‌നിക്, വേങ്ങര, താനൂര്‍ - പി.എസ്.എം.ഒ കോളജ്. തിരൂരങ്ങാടി - കെ.എം. മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളജ്(പി.എസ്.എം കോളജ് കാമ്പസ്). തിരൂര്‍, കോട്ടക്കല്‍ - തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്. തവനൂര്‍, പൊന്നാനി - പൊന്നാനി എ.വി. ഹൈസ്‌കൂള്‍,

No comments:

Post a Comment