മമ്പുറം തങ്ങളെകുറിച് >>>>>>>>>അശരണരുടെ അത്താണിയും മുസ്ലിംകളുടെ ആത്മീയ നേതാവും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ അര്‍പ്പിച്ചവരും സര്‍വ്വോപരി നബി(സ) തങ്ങളുടെ സന്താനപരമ്പരയിലെ ഒരു കണ്ണിയും അല്ലാഹുവിനോടടുത്ത ഒരു ഖുതുബുസ്സമാനും ആയിരുന്നു മഹാനവര്‍കള്‍. യമനിലെ ഹളറമൌത്ത് - തരീം എന്ന സ്ഥലത്തു നിന്നും അമ്മാവന്മാരായ സയ്യിദ് ഷൈഖ് ജിഫ്‌രി, സയ്യിദ് ഹസ്സന്‍ ജിഫ്‌രി എന്നിവരെ പിന്‍പറ്റി അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ 18-ആം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയ വലിയുല്ലാഹി സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍, മമ്പുറം തങ്ങള്‍ എന്നും അറിയപ്പെടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment